തേവലക്കര: പടിഞ്ഞാറ്റക്കര മൂക്കനാട്ട് തെക്കതിൽ സുകുമാരൻ (76, ആദിനാടൻ) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സരസ്വതി, സദാശിവൻ. മരുമക്കൾ: ബാബു, ലത. സഞ്ചയനം 11ന് രാവിലെ 8ന്.