കൊല്ലം: ചിന്നക്കട ഹരിശ്രീ നഗർ ശ്രീനളിനം വീട്ടിൽ ജെ.ബാബു (77) നിര്യാതനായി. ഭാര്യ: ബി.ചന്ദ്രിക (വിളയിൽ വീട്ടിൽ). മക്കൾ: ബി.ശ്രീകേഷ്, ഡോ. ബി.ശ്രീജേഷ്. മരുമക്കൾ: ഡോ. രാധിക.എ.കുമാർ, ഡോ. ജസ്ന ജനാർദ്ദനൻ.