കൊല്ലം: വാളത്തുംഗൽ ഒട്ടത്തിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ ബാലാനന്ദൻ (75) നിര്യാതനായി. ഭാര്യ: സ്വയാമ്മ. മക്കൾ: അയാഷാനന്ദ്, പ്രീത, അശ്വതി. മരുമക്കൾ: ജയകുമാർ, സതീഷ്, പ്രിജി. സഞ്ചയനം 11ന് രാവിലെ 6ന്.