
കരിക്കോട്: കാട്ടുംപുറത്ത് വികാസ് നഗർ-174ൽ പരേതരായ കെ.ഗോപാലന്റെയും കെ.കാളിയുടെയും മകൻ ജി.ചിത്രരാജൻ (58) നിര്യാതനായി. സഞ്ചയനം 9ന് രാവിലെ 7.30ന്. മരണാനന്തര കർമ്മങ്ങൾ 20ന് വൈകിട്ട് 7നും ഇതരചടങ്ങുകൾ 21ന് രാവിലെ 8നും.