
പടി കല്ലട: കോയിക്കൽഭാഗം പനവിളയിൽ (അനിൽ മന്ദിരം) പരമേശ്വരപിള്ള (83) നിര്യാതനായി. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: പരേതനായ അനിൽകുമാർ, സന്തോഷ്കുമാർ, അജിത. മരുമക്കൾ: ഷീലാകുമാരി (വെസ്റ്റ് കല്ലട പഞ്ചായത്ത് അംഗം), പരേതനായ ശിവദാസൻ.