
പടി. കല്ലട: കോയിൽ ഭാഗം പൗർണമിയിൽ (കോടത്ത്) ചന്ദ്രശേഖരൻ നായരുടെ (റിട്ട. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ) ഭാര്യ രാധാമണിഅമ്മ (79, റിട്ട. അദ്ധ്യാപിക, എം.എം.എച്ച്.എസ്.എസ്, ഉപ്പൂട്) നിര്യാതയായി. മക്കൾ: പ്രദീപ്, പ്രമോദ് (സബ് ഇൻസ്പെക്ടർ, കൊട്ടാരക്കര). മരുമക്കൾ: സന്ധ്യ, രേഖ (അദ്ധ്യാപിക, ഗവ. യു.പി.എസ്, അടൂർ). സഞ്ചയനം 12ന് രാവിലെ 7ന്.