
പരവൂർ: പൂതക്കുളം കൂനംകുളം കശുഅണ്ടി ഫാക്ടറിക്ക് സമീപം കൃഷ്ണവിലാസത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ രമാമണിഅമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന്. മക്കൾ: സരളാദേവി, ബേബിസരോജം, അംബികാദേവി, ആനന്ദാഭായി, ജയ, സുമം, ശുഭ. മരുമക്കൾ: രാജശേഖരൻനായർ, ബാബുഉണ്ണിത്താൻ, പരേതനായ ഉദയസേനൻ, പ്രകാശൻപിള്ള, സുദർശനൻപിള്ള, പരേതനായ വാസുദേവൻപിള്ള, സജീവൻപിള്ള.