
ചവറ: തലമുകിൽ പുൻതല ജാസ്മിക്സോ വില്ലയിൽ ജെ.ജേക്കബ് (96, റിട്ട. ഡെപ്യൂട്ടി തഹസിൽദാർ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് ചവറ തലമുകിൽ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: വെറോണിക്ക. മക്കൾ: മേരിക്കുട്ടി, പരേതനായ ഫ്രാൻസിസ് സേവ്യർ. മരുമക്കൾ: എസ്.ജോസഫ്, സിബി ഫ്രാൻസിസ്.