
കൊല്ലം: തട്ടാർകോണം പുന്നൂർ വീട്ടിൽ പരേതനായ ആർ.മുരളീധരൻ പിള്ളയുടെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ പി.കമലാക്ഷി അമ്മ (85, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. മക്കൾ: ഡോ. എം.കെ.കവിത (വിക്ടോറിയ ആശുപത്രി), ഡോ. എം.കെ. മനു (മെഡിക്കൽ കോളേജ്, ആലപ്പുഴ), ഡോ. എം.കെ.സാനു (അഡ്വക്കേറ്റ്). മരുമക്കൾ: ഡോ. ബി.പ്രേംലറ്റ് (റിട്ട. ടി.കെ.എം കോളേജ് ഒഫ് എൻജിനീിയറിംഗ്), ഡോ. വി.വിജയലക്ഷ്മി (എസ്.എൻ വനിതാ കോളേജ്). സഞ്ചയനം 13ന് രാവിലെ 7ന്.