മണ്ണൂർ: മണപ്പുറത്തു വീട്ടിൽ മത്തായി യോഹന്നാൻ (പറങ്കിമാംവിള പൊടിയച്ചാൻ, 82) നിര്യാതനായി. സംസ്കാരം പിന്നീട് മണ്ണൂർ സെന്റ് മേരീസ് ഓർത്തോഡോക്സ് പള്ളി സെമിത്തേരിയിൽ.