
ശാസ്താംകോട്ട: കരിന്തോട്ടുവ പട്ടശ്ശേരിൽ ദേവരാജൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സത്യഭാമ. മക്കൾ: അരുൺരാജ് (പി.ആർ വീൽകെയർ, പുത്തൂർ), ആനന്ദ്രാജ്. മരുമക്കൾ: ദീപ്തി, ആശ. സഹോദരൻ: രാജേന്ദ്രൻ. സഞ്ചയനം 13ന് രാവിലെ 7ന്.