
മരു. വടക്ക്: മാളിയേക്കൽ തറയിൽ (അംബികവിലാസം) പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സരസ്വതിക്കുട്ടിയമ്മ (84) നിര്യാതയായി. മക്കൾ: രാജലക്ഷ്മി കുഞ്ഞമ്മ, ലളിതാംബിക കുഞ്ഞമ്മ, വേണുഗോപാൽ, പരേതനായ മധുകുമാർ, രാജഗോപാൽ. മരുമക്കൾ: ശങ്കരപിള്ള, സോമൻപിള്ള, പത്മകുമാരി, ശ്രീലത. സഞ്ചയനം 13ന് രാവിലെ 8ന്.