
ചിരട്ടക്കോണം: വെള്ളാവൂർ പുത്തൻവീട്ടിൽ ജോയിക്കുട്ടി (63) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് ചിരട്ടക്കോണം സെന്റ് മേരീസ് മലങ്കര കാത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ. മക്കൾ: ജെൻസി ജോയി, ജാൻസി ജോയി. മരുമക്കൾ: ബിനു ജോർജ്, ജോബി ഫിലിപ്പ്.