പുനലൂർ: വിളക്കുവെട്ടം കല്ലാറ്റിൽ വിനായകത്തിൽ കെ.ബിനു (54) നിര്യാതനായി. ഭാര്യ: രാജി (പുനലൂർ സപ്ലൈകോ ജീവനക്കാരി). മക്കൾ: വിനായക്, ദേവിക. മരുമകൻ: അതുൽ.