krishnakutty-pillai-76

മൈ​നാ​ഗ​പ്പ​ള്ളി: വേ​ങ്ങ കൃ​ഷ്​ണ​വി​ലാ​സ​ത്തിൽ കെ.കെ. കൃ​ഷ്​ണ​കു​ട്ടി​പ്പി​​ള്ള (76, റി​ട്ട. മുൻ​സി​ഫ് കോ​ട​തി) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ടി​. ത​ങ്ക​മ്മ. മ​ക്കൾ: കെ.കെ. ബി​നു (റി​ട്ട. ആർ​മി), കെ.കെ. ബി​ജു (സി.ആർ.പി.എ​ഫ്). മ​രു​മ​കൾ: എം. നി​ത്യ. സ​ഞ്ച​യ​നം 12ന് രാ​വി​ലെ 8ന്