
തേവലക്കര: പടിഞ്ഞാറ്റക്കര ഇടത്തറയിൽ വീട്ടിൽ ടി. മുരളി (67) നിര്യാതനായി. ഭാര്യ: കെ. സുധർമ്മ. മക്കൾ: ധന്യ മുരളി, എം.എസ്. ധനീബ് , പരേതയായ നിത്യ മുരളി. മരുമക്കൾ: ടി. പ്രദീപ്, പി. അമ്പിളി. സഞ്ചയനം 12ന് രാവിലെ 8ന്.