
തേവലക്കര: പടിഞ്ഞാറ്റക്കര ആരാധനയിൽ തങ്കപ്പൻ (80, റിട്ട. ഡി.ഐ.ജി ഒഫ് രജിസ്ട്രേഷൻ) നിര്യാതനായി. ഭാര്യ: രാജേശ്വരി. മക്കൾ: അഭിലാഷ്, അനീഷ് (വോളൻസ് ടെക്നോളജീസ്), അജേഷ്, അഞ്ജിഷ് (അദ്ധ്യാപകൻ, ഗവ.എൽ.പി.എസ്, പണ്ടാരത്തുരുത്ത്). മരുമക്കൾ: നിഷ, ജിഷ, ഷിനി, സ്നേഹ (അദ്ധ്യാപിക, ഗവ.എൽ.പി.എസ്, പണ്ടാരത്തുരുത്ത്).