പത്തനാപുരം: കല്ലുംകടവ് മുതിരവിള വീട്ടിൽ നാരായണൻകുട്ടി (82) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് സ്വവസതിയിൽ. ഭാര്യ: ശാരദ. മക്കൾ: ഷാജി, ഷാലു. മരുമക്കൾ: ആശ, രമ്യ.