
കൊല്ലം: തട്ടാമല വെൺപാലക്കര ശ്രീഗിരിയിൽ പരേതനായ ശശിധരന്റെ ഭാര്യ ബി.മാലിനി (സീത, 72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: സജിത്ത് ശശിധരൻ (ഷാർജ), ഡോ. സജിനി (ഹോമിയോ മെഡിക്കൽ ഓഫീസർ, തൃക്കടവൂർ). മരുമക്കൾ: ശ്രീന സജിത്ത്, കെ.രാമചന്ദ്രൻ (എൽ.ഐ.സി ഒഫ് ഇന്ത്യ). സഞ്ചയനം 13ന് രാവിലെ 6നും 8നും.