
പുനുക്കന്നൂർ: തലപറമ്പ് ബിന്ദു ഭവനത്തിൽ (മാങ്കുളം) പരേതനായ അയ്യപ്പൻ പിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (81) നിര്യാതയായി. മക്കൾ: സുശീൽകുമാർ, സുനിതകുമാരി, ബിന്ദു. മരുമക്കൾ: ബിന്ദു, മണിയൻപിള്ള, സതീശൻ പിള്ള. സഞ്ചയനം 13ന് രാവിലെ 7ന്.