
എഴുകോൺ: ഇരുമ്പനങ്ങാട് കിഴക്കിടത്ത് വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ശാന്തമ്മ (75) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ നായർ, രാധാമണിയമ്മ, ലതാദേവി, രാജേന്ദ്രൻ. മരുമക്കൾ: ബിന്ദു, ചന്ദ്രൻപിള്ള, രാധാകൃഷ്ണപിള്ള, ശ്രീകല. സഞ്ചയനം 13ന് രാവിലെ 7.30ന്.