
ഉമയനല്ലൂർ: കല്ലുകുഴി ചെക്കാലയിൽ വീട്ടിൽ നീരാവിൽ മുഹമ്മദ് കുഞ്ഞ് (108) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ ബീവി. മക്കൾ: സുലൈമാൻ, ബഷീർ കുട്ടി, കോയാകുട്ടി, താഹ, അബദുൽ ഖലാം, ഷാജി, ലൈല, പരേതയായ സുബൈദ. മരുമക്കൾ: പരേതയായ ആബിദ ബീവി, ഫാത്തിഷ ബീവി, റഷീദ, ഉസൈബ നസീമ, ഷെരീഫ്, ജമാൽ. കബറടക്കം ഇന്ന് രാവിലെ 10ന് അഞ്ചാലുംമൂട് നീരാവിൽ ജമാ അത്ത് കബസ്ഥാനിൽ.