പുനലൂർ: കലൈനാട് താഹ മൻസിലിൽ കമാൽ ഭാഷയുടെ ഭാര്യ സുബൈദ ബീവി (75) നിര്യാതയായി. മക്കൾ: താഹ ഹുസൈൻ, ഷൈല.