മുണ്ടൂർ: മാളിയേക്കൽ കൊച്ചാപ്പു മകൻ ഔസേഫ് (76) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ പത്തരയ്ക്ക് മുണ്ടൂർ പരിശുദ്ധ കർമ്മല മാതാ ദൈവാലയത്തിൽ. ഭാര്യ : ആനി. മക്കൾ: ബ്രൈറ്റി, ബ്ലെസി, ബെൻസി, സി.ബെറ്റീന (എഫ്.സി.സി), രാജീവ്. മരുമക്കൾ: ഇന്നീസ്, ജോയ്, സൈജൻ.