
ഗുരുവായൂർ: കിഴക്കെനട സെലക്‌ഷൻ സെന്റർ ഉടമ തിരുവെങ്കിടം വാഴപ്പിള്ളി അന്തോണി (86) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മുണ്ടൂർ ചിറ്റിലപ്പിള്ളി കുടുംബാംഗം റോസി. മക്കൾ: രാജു, രാജി, സണ്ണി. മരുമക്കൾ: ലോലിത, തോമസ്, സിനി.