photo-
1

മാള: അഷ്ടമിച്ചിറ എസ്.എൻ.ഡി.പി ശാഖയിൽ ഗുരുദേവ കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചതയദിന പൂജയും അന്നദാനവും നടത്തി. പൂജാകർമ്മങ്ങൾക്ക് കെ.കെ.ഹോബിയും പ്രാർത്ഥനയ്ക്ക് യമുന രവീന്ദ്രനും നേതൃത്വം നൽകി. ജോഷി അന്നദാനമൊരുക്കി. ശാഖ പ്രസിഡന്റ് രാജൻ നടുമുറി, സെക്രട്ടറി എം.ആർ.ചന്ദ്രൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.