ഗുരുവായൂർ: പടിഞ്ഞാറെനട കൈരളി ജംഗ്ഷനിൽ എച്ച്.എം.സി നഗറിൽ കാഞ്ഞിരപറമ്പിൽ ഗോപാലൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നഗരസഭ ശ്മശാനത്തിൽ. ഭാര്യ: രാധ. മക്കൾ: സനൽ, സനിത. മരുമക്കൾ: സരീഷ്, നിമ്മി.