filim

മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ചതിൽ അഹ്ലാദം പ്രകടിപ്പിച്ച് ചലച്ചിത്ര പുരസ്ക്കാരം പ്രഖ്യാപ്പിച്ച തൃശൂർ സാഹിത്യ അക്കാഡമിക്ക് മുൻപിൽ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകർ വിതരണം ചെയ്ത ലഡു വാങ്ങി അഹ്ലാദം പ്രകടിപ്പിക്കുന്ന ചലച്ചിത്ര അക്കാഡമി വൈസ് ചെയർപേഴ്സൺ കുകുപരമേശ്വരൻ