key-handover-and-water-ca

ചാവക്കാട്: ഒരുമനയൂർ പഞ്ചായത്ത് ലൈഫ് ഭവനപദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനവും ജലബഡ്ജറ്റ് പ്രകാശനവും എൻ.കെ.അക്ബർ എം.എൽ.എ നിർവഹിച്ചു. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് അദ്ധ്യക്ഷയായി. അരുൺ വിജയ്, കയ്യുമ്മു, കെ.വി.രവീന്ദ്രൻ, ഇ.ടി.ഫിലോമിന, കെ.അഷിദ, നേഷ്‌റ മുഹമ്മദ്, സിന്ധു അശോകൻ, നസീർ മൂപ്പിൽ, ആരിഫ ജുഫെയർ, ബിന്ദു ചന്ദ്രൻ എന്നിവർ സംസാരിച്ചു.