അന്നമനട: സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ മാള ബ്ലോക്ക് സമ്മേളനം അന്നമനട മണ്ഡലം കമ്മിറ്റി ഹാളിൽ നടന്നു. മാള ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.എസ്.വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഡേവിസ് സ്റ്റീഫൻ അദ്ധ്യക്ഷനായി. പ്രൊഫ. വി.എ.വർഗീസ്, എം.ബി.പ്രസാദ് പോളച്ചൻ, ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.