kalolsavam-udgadanam

തലോർ : ചേർപ്പ് ഉപജില്ലാ കലോത്സവം കെ.കെ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ബൈജു അദ്ധ്യക്ഷനായി. എഴുത്തുകാരൻ ശ്രീജിത്ത് മൂത്തേടത്ത് വിശിഷ്ടാതിഥിയായി. ഫാ. ജോഷി കണ്ണൂക്കാടൻ, എം.വി.സുനിൽകുമാർ, ഷീല മനോഹരൻ, രാജലക്ഷ്മി റനീഷ്, ഇ.കെ.സദാശിവൻ, സജിൻ മേലേടത്ത്, കെ.വി.ഷാജു, ഭദ്ര മനു, ട്രീസ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.