തൃശൂർ: ചെമ്പൂക്കാവ് ഡോ. സേവിയർ കിണറ്റിങ്കലിന്റെ ഭാര്യ മേഴ്സി ജോസഫ് തെങ്ങുംമൂട്ടിൽ (78) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് തൃശൂർ ഡോളേഴ്സ് ബസിലിക്കയിൽ (പുത്തൻപള്ളി). മക്കൾ: റോഷ്നി, പ്രീത്ത്, ജിത്ത്, മരുമക്കൾ: സെബാസ്റ്റ്യൻ, റിങ്കി, റിയ.