1

എടമുട്ടം: ചൂലൂർ പുതുപറമ്പിൽ ക്ഷേത്രത്തിന് സമീപം പുഴെക്കടവിൽ പരേതനായ നാരായണൻ മകൻ ഷാജി (51) ഇറ്റലിയിൽ നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 8 ന് ചൂലൂർ ശാന്തിധരണി ശ്മശാനത്തിൽ. മാതാവ്: വിലാസിനി. ഭാര്യ: പരേതയായ സന്ധ്യ. മക്കൾ: വിഷ്ണുജിത്ത്, കൃഷ്ണജീത്ത്.