ഏങ്ങണ്ടിയൂർ : ചന്ത സെന്ററിന് കിഴക്ക് ചക്കുംകോരൻ തങ്കമണി (82) നിര്യാതയായി. സംസ്‌കാരം നടത്തി. ഭർത്താവ് : പരേതനായ ചന്ദു (വിമുക്തഭടൻ). മക്കൾ: ലതിക, മുരളീധരൻ, ബാലചന്ദ്രൻ. മരുമക്കൾ : ശങ്കരനാരായണൻ, മോഹിനി, സുശീല.