മുണ്ടത്തിക്കോട്: ഇയ്യാനിക്കാട്ടിൽ പരേതനായ മാധവൻ മാസ്റ്ററുടെ മകളും വളയംപറമ്പിൽ ബാലഗോപാലന്റെ ഭാര്യയുമായ പത്മിനി ബാലഗോപാൽ (77) ബംഗളൂരുവിലെ വസതിയിൽ നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച ബംഗളൂരുവിൽ നടക്കും. മക്കൾ: സോണാർ, പവൽ, ഗുരു. മരുമക്കൾ : ജിനി, രമ്യ.