photo

പാലോട്: പരുത്തിക്കുഴി ശ്രീസതി നിലയത്തിൽ സഹദേവൻ (86) നിര്യാതനായി.ഭാര്യ പരേതയായ പ്രേമസുധ. മക്കൾ: പരേതനായ പ്രതാപൻ, ശ്രീജ. മരുമക്കൾ: കൃഷ്ണമണി, പരേതനായ സതീശൻ.സഞ്ചയനം ചൊവ്വ രാവിലെ 8ന്