
ആറ്റിങ്ങൽ: ഉപജില്ല കലോത്സവത്തിന്റെ ഭാഗമായി ചിറയിൻകീഴ് കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ 1986 ബാച്ച് ഒരുവട്ടം കൂടി സംഭാവനയായി 25000 രൂപ പ്രോഗ്രാം ജനറൽ കൺവീനറായ ഹയർസെക്കൻഡറി പ്രിൻസിപ്പൽ മാർജി.എസിന് കൈമാറി. 1986 ബാച്ചിലെ സുകു,മനു, ഹർഷകുമാർ,ഗിനിത,ലിജി,ബീന,സെമീന,സബീന,മനോൻമണി എന്നിവർ പങ്കെടുത്തു.