d

തിരുവനന്തപുരം: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്(ബിഎസ്എൻഎൽ) കേരള സർക്കിളിൽ വിജിലൻസ് ബോധവത്കരണ വാരാചരണം സംഘടിപ്പിച്ചു. ബി.എസ്.എൻ.എൽ ചീഫ് ജനറൽ മാനേജർ ആർ.സജികുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.മോഹൻദാസ് മുഖ്യാഥിതിയായി. ബി.എസ്. എൻ.എൽ ഉദ്യോഗസ്ഥരുടെ മക്കൾക്കും സർവോദയ സെൻട്രൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കുമായി ബി.എസ്.എൻ.എൽ നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.