
ഫലം പ്രസിദ്ധീകരിച്ചു
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്‍.സി
സുവോളജി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ബയോസിസ്റ്റമാറ്റിക്സ് ആന്റ്
ബയോഡൈവേഴ്സിറ്റി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.സൂക്ഷ്മപരിശോധനയ്ക്ക്
www.slcm.keralauniversity.ac.in മുഖേന 11 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിശദവിവരം വെബ്സൈറ്റിൽ.
മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്‍.സി
ഫിസിക്സ് (ന്യൂ ജനറേഷൻ കോഴ്സസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 09 വരെ
ഓൺലൈനായി അപേക്ഷിക്കാം.അപേക്ഷാഫീസ് ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ
സ്വീകരിക്കുകയുളളൂ.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ അറബിക്
ലാംഗ്വേജ് & ലിറ്ററേച്ചർ,എം.എസ്‍.സി ബയോകെമിസ്ട്രി (റെഗുലർ & സപ്ലിമെന്ററി) പരീക്ഷകളുടെ
ഫലവും പ്രൊവിഷണൽ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു.സൂക്ഷ്മപരിശോധനയ്ക്ക്
www.slcm.keralauniversity.ac.in മുഖേന 09 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിശദവിവരം വെബ്സൈറ്റിൽ.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ
ഇക്കണോമിക്സ് (റെഗുലർ& സപ്ലിമെന്ററി) പരീക്ഷയുടെ ഫലം
പ്രസിദ്ധീകരിച്ചു.സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന10 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബിഎസ്‍സി എൻവിറോൺമെന്റൽ
സയൻസ് ആന്റ് എൻവിറോൺമെന്റ് ആന്റ് വാട്ടർ മാനേജ്മെന്റ് (216),ബി.എസ്‍.സി കെമിസ്ട്രി
ആന്റ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241),ബി.എസ്‍.സി ഫിസിക്സ് ആന്റ് കമ്പ്യൂട്ടർ
ആപ്ലിക്കേഷൻ,ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് (315),(റെഗുലർ-2023 അഡ്മിഷൻ,
ഇപ്രൂവ്മെന്റ്/സപ്ലിമെന്ററി- 2022 അഡ്മിഷൻ,സപ്ലിമെന്ററി-2021 & 2020 അഡ്മിഷൻ,
മേഴ്സിചാൻസ്-2017 & 2019 അഡ്മിഷൻ),ജൂലായ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനക്കും പുനർമൂല്യനിർണ്ണയത്തിനും 11 വരെ ഓൺലൈനായി
അപേക്ഷിക്കാവുന്നതാണ്.വിശദവിവരം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എസ്‍.സി ബയോകെമിസ്ട്രി ആന്റ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248) സപ്ലിമെന്ററി പരീക്ഷയുടെ വൊക്കേഷണൽ മൈക്രോബയോളജി പ്രാക്ടിക്കൽ പരീക്ഷ 5, 6 തീയതികളിൽ
അമ്പലത്തറ നാഷണൽ കോളേജിൽ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്സൈറ്റിൽ.