hi

കിളിമാനൂർ: സംസ്ഥാന പിന്നാക്ക വികസന ബോർഡ് മടവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീക്ക് നൽകുന്ന വായ്പ ധനസഹായ വിതരണ ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി നിർവഹിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ബിജു കുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മെമ്പർ ഡി ദീപ,മടവൂർ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ,മടവൂർ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ,എ.ഡി എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.