
മണക്കാട് : പോസ്റ്റോഫീസ് ജംഗ്ഷൻ ടി.സി 41/1852, ഗോപുരത്തിൽ ഒ.സുകുമാരി അമ്മ (63) നിര്യാതയായി. ജയിൽ വകുപ്പിൽ ട്രയിനിംഗ് ഓഫീസറായി വിരമിച്ച എ.ഗോപകുമാറിന്റെ ഭാര്യയാണ്. മക്കൾ : ഗിരീഷ് ജി. എസ്, സുമേഷ് ജി.എസ്, അനീഷ്. ജി.എസ്. സഞ്ചയനം
വെള്ളിയാഴ്ച രാവിലെ 8മണിക്ക്
9