
തിരുവനന്തപുരം: ഡോ. സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തിക്കുറിശി സുകുമാരൻ നായർ ജന്മദിനാഘോഷം സംഘടിപ്പിച്ചു. ട്രസ്റ്റ് ആസ്ഥാനത്ത് കൂടിയ ചടങ്ങ് ദേശീയ പ്രസിഡന്റ് ശാസ്താന്തല സഹദേവൻ ഉദ്ഘാടനം ചെയ്തു. ഡോ. വി.ആർ. ജയറാം അദ്ധ്യക്ഷത വഹിച്ചു. പനവിള രാജശേഖരൻ,ജി.വി.ദാസ്,ദിനേശ് നായർ,ബദറുദ്ദീൻ സുമിത്ത്. എസ്. മോഹൻ,ബൈജു ചെമ്പഴന്തി എന്നിവർ പങ്കെടുത്തു.