നെടുമങ്ങാട് : ജനക്ഷേമപദ്ധതികളുടെ പോസിറ്റീവ് വശങ്ങൾ ഉൾക്കൊള്ളിച്ച് "ബജറ്റിൽ നിന്ന് പ്രയോജനത്തിലേക്ക് " എന്ന വിഷയത്തിൽ ധനു നെടുമങ്ങാട് വെബിനാർ സംഘടിപ്പിച്ചു. മേ ലേൺ ഡയറക്ടർ ഡോ.അനീഷ എസ്.കെ മുഖ്യപ്രഭാഷണം നടത്തി. ചർച്ചയിൽ ധന്യാ ശ്രീകാന്ത്, ഗോപകുമാർ.എൻ, ഹഫ്സിയ തജ്ജുദ്ദീൻ, ഐശ്വര്യ പി.എ തുടങ്ങിയവർ പങ്കെടുത്തു. ധനു ചെയർമാൻ അഡ്വ.ജയകുമാർ തീർത്ഥം മോഡറേറ്ററായി.