വിതുര:ചെറ്റച്ചൽ മരുതുംമൂട് കോവിൽവിളാകം വീട്ടിൽ ശിശുപാലൻനായരുടേയും, സേതുകുമാരിയുടേയും മകൻ ബിജു (48) നിര്യാതനായി. ഭാര്യ:സന്ധ്യ.