omana

കിളിമാനൂർ: ആലംകോട് ആറ്റിക്കുന്നത്ത് വീട്ടിൽ ഓമന അമ്മ (83) വെള്ളല്ലൂർ സോപാനത്തിൽ നിര്യാതയായി. മക്കൾ: സജികുമാർ ലതകുമാരി മരുമക്കൾ: അംബിക, സുരേഷ്കുമാർ സഞ്ചയനം വ്യാഴാഴ്ച.