വെങ്ങാനൂർ: സിസിലിപുരം പുതുവൽ മേലെ പുത്തൻ വീട്ടിൽ വേലുക്കുട്ടി (87) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ഗീത,ബിനു,ബിന്ദു,വിനോദ്. മരുമക്കൾ: പരേതനായ മോഹനൻ,ഡി.രമണി,സുരേഷ്, സവിത.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.