varge

മുളന്തുരുത്തി: പൈനങ്കൽപ്പാറ കട്ടയിൽ കെ.ഐ. വർഗീസ് (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വസതിയിൽ ശുശ്രൂഷയ്ക്ക്‌ ശേഷം കണ്ടനാട് സെന്റ് ശക്രള്ള സെന്റർ ദേവാലയത്തിൽ. ഭാര്യ: താണിക്കൽ മറിയക്കുട്ടി വർഗീസ്. മക്കൾ:ബീന,ഡോ.ജെയിംസ് വർഗീസ് (പ്രൊഫസർ, അഡ്മിഷൻ ഡയറക്ടർ കുസാറ്റ്). മരുമക്കൾ: സാജു എളംകുളത്ത്, കണ്ടനാട് (ബിസ്സിനസ്) ജെസി ജോൺ.