suja

മടവൂർ: മാവിൻമൂട്, സൗപർണികയിൽ വി.എൻ.സുജ (48-റേഷനിംഗ് ഇൻസ്പെക്ടർ, താലൂക്ക് സപ്ലൈ ഓഫീസ്, ചിറയിൻകീഴ്) നിര്യാതയായി. ഭർത്താവ്: എസ്.അശോകൻ(റിട്ട.എച്ച്. എം, ജി.എൽ.പി.എസ്, മടവൂർ). മക്കൾ: അനന്തു അശോക്, അശ്വതി അശോക്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.