
ഒറ്റശേഖരമംഗലം: ഇടവാൽ ശ്രീ വൈശാഖിൽ എസ്. ശ്രീകുമാരൻനായരുടെ ഭാര്യ പി.ഓമന അമ്മ (76,റിട്ട. ലേഡി ഹെൽത്ത് സൂപ്പർ വൈസർ ആരോഗ്യവകുപ്പ്) നിര്യാതയായി. മക്കൾ: ശ്രീന,ശ്രീജ (ജൂനിയർ പി. എച്ച് .എൻ താലൂക്ക് ആശുപത്രി ഫോർട്ട് തിരുവന്തപുരം ) മരുമകൻ: രാഹുൽ ചന്ദ്രൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.