gopinathan-nair

ആറ്റിങ്ങൽ: ചിറ്റാറ്റിൻകര ചന്ദ്രവിലാസത്തിൽ വി. ഗോപിനാഥൻ നായർ (98) നിര്യാതനായി. ഭാര്യ: എസ്.സരസ്വതിയമ്മ. മക്കൾ: ജി.തങ്കമണി,ജി. ജയകുമാർ(ബിസിനസ്),പരേതരായ ജി. വിപിനചന്ദ്രൻ നായർ,ജി. മണികണ്ഠൻ നായർ.മരുമക്കൾ:ആർ.പി. കലാധരൻ നായർ,എസ്. പത്മശ്രീ,ഒ.പി.ഷീജ(ആറ്റിങ്ങൽ നഗരസഭാ കൗൺസിലർ).സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.